Qul 'A`ūdhu Birabbi Al-Falaqi  | َ113-001. പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. | قُلْ أَعُوذُ بِرَبِّ الْفَلَقِ |
Min Sharri Mā Khalaqa  | َ113-002. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. | مِنْ شَرِّ مَا خَلَقَ |
Wa Min Sharri Ghāsiqin 'Idhā Waqaba  | َ113-003. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. | وَمِنْ شَرِّ غَاسِق ٍ إِذَا وَقَبَ |
Wa Min Sharri An-Naffāthāti Fī Al-`Uqadi  | َ113-004. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും | وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ |
Wa Min Sharri Ĥāsidin 'Idhā Ĥasada  | َ113-005. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും. | وَمِنْ شَرِّ حَاسِد ٍ إِذَا حَسَدَ |