Qul 'A`ūdhu Birabbi An-Nāsi  | َ114-001. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. | قُلْ أَعُوذُ بِرَبِّ النَّاسِ |
Maliki An-Nāsi  | َ114-002. മനുഷ്യരുടെ രാജാവിനോട്. | مَلِكِ النَّاسِ |
'Ilahi An-Nāsi  | َ114-003. മനുഷ്യരുടെ ദൈവത്തോട്. | إِلَهِ النَّاسِ |
Min Sharri Al-Waswāsi Al-Khannāsi  | َ114-004. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. | مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ |
Al-Ladhī Yuwaswisu Fī Şudūri An-Nāsi  | َ114-005. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. | الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ |
Mina Al-Jinnati Wa An-Nāsi  | َ114-006. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. | مِنَ الْجِنَّةِ وَالنَّاسِ |