Qul Huwa Al-Lahu 'Aĥadun  | َ112-001. ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. | قُلْ هُوَ اللَّهُ أَحَد ٌ |
Alllahu Aş-Şamadu  | َ112-002. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. | اللَّهُ الصَّمَدُ |
Lam Yalid Wa Lam Yūlad  | َ112-003. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. | لَمْ يَلِدْ وَلَمْ يُولَدْ |
Walam Yakun Lahu Kufūan 'Aĥadun  | َ112-004. അവന്ന് തുല്യനായി ആരും ഇല്ലതാനും. | وَلَمْ يَكُنْ لَه ُُ كُفُواً أَحَد ٌ |