Tabbat Yadā 'Abī Lahabin Wa Tabba  | َ111-001. അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. | تَبَّتْ يَدَا أَبِي لَهَب ٍ وَتَبَّ |
Mā 'Aghná `Anhu Māluhu Wa Mā Kasaba  | َ111-002. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. | مَا أَغْنَى عَنْهُ مَالُه ُُ وَمَا كَسَبَ |
Sayaşlá Nārāan Dhāta Lahabin  | َ111-003. തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. | سَيَصْلَى نَارا ً ذَاتَ لَهَب ٍ |
Wa Amra'atuhu Ĥammālata Al-Ĥaţabi  | َ111-004. വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും. | وَامْرَأَتُه ُُ حَمَّالَةَ الْحَطَبِ |
Fī Jīdihā Ĥablun Min Masadin  | َ111-005. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. | فِي جِيدِهَا حَبْل ٌ مِنْ مَسَد ٍ |