'Ara'ayta Al-Ladhī Yukadhdhibu Bid-Dīni  | َ107-001. മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? | أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ |
Fadhālika Al-Ladhī Yadu``u Al-Yatīma  | َ107-002. അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. | فَذَلِكَ الَّذِي يَدُعُّ الْيَتِيمَ |
Wa Lā Yaĥuđđu `Alá Ţa`āmi Al-Miskīni  | َ107-003. പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. | وَلاَ يَحُضُّ عَلَى طَعَامِ الْمِسْكِينِ |
Fawaylun Lilmuşallīna  | َ107-004. എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. | فَوَيْل ٌ لِلْمُصَلِّينَ |
Al-Ladhīna Hum `An Şalātihim Sāhūna  | َ107-005. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ | الَّذِينَ هُمْ عَنْ صَلاَتِهِمْ سَاهُونَ |
Al-Ladhīna Hum Yurā'ūna  | َ107-006. ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ | الَّذِينَ هُمْ يُرَاءُونَ |
Wa Yamna`ūna Al-Mā`ūna  | َ107-007. പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ | وَيَمْنَعُونَ الْمَاعُونَ |