108) Sūrat Al-Kawthar

Printed format

108) سُورَة الْكَوْثَر

'Innā 'A`ţaynāka Al-Kawthara َ108-001. തീര്‍ച്ചയായും നിനക്ക്‌ നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. إِنَّا أَعْطَيْنَاكَ الْكَوْثَرَ
Faşalli Lirabbika Wa Anĥar َ108-002. ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. فَصَلِّ لِرَبِّكَ وَانْحَرْ
'Inna Shāni'aka Huwa Al-'Abtaru َ108-003. തീര്‍ച്ചയായും നിന്നോട്‌ വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ ( ഭാവിയില്ലാത്തവന്‍ ). إِنَّ شَانِئَكَ هُوَ الأَبْتَرُ
Next Sūrah