Li'īlāfi Qurayshin  | َ106-001. ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. | لِإيلاَفِ قُرَيْش ٍ |
'Īlāfihim Riĥlata Ash-Shitā'i Wa Aş-Şayfi  | َ106-002. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, | إِيلاَفِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ |
Falya`budū Rabba Hādhā Al-Bayti  | َ106-003. ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. | فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ |
Al-Ladhī 'Aţ`amahum Min Jū`in Wa 'Āmanahum Min Khawfin  | َ106-004. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ. | الَّذِي أَطْعَمَهُمْ مِنْ جُوع ٍ وَآمَنَهُمْ مِنْ خَوْف ٍ |