'Alam Tará Kayfa Fa`ala Rabbuka Bi'aşĥābi Al-Fīl  | َ105-001. ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? | أَلَمْ تَرَى كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيل |
'Alam Yaj`al Kaydahum Fī Tađlīlin  | َ105-002. അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? | أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيل ٍ |
Wa 'Arsala `Alayhim Ţayrāan 'Abābīla  | َ105-003. കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. | وَأَرْسَلَ عَلَيْهِمْ طَيْراً أَبَابِيلَ |
Tarmīhim Biĥijāratin Min Sijjīlin  | َ105-004. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. | تَرْمِيهِمْ بِحِجَارَة ٍ مِنْ سِجِّيل ٍ |
Faja`alahum Ka`aşfin Ma'kūlin  | َ105-005. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി. | فَجَعَلَهُمْ كَعَصْف ٍ مَأْكُول ٍ |