'Alam Nashraĥ Laka Şadraka  | َ094-001. നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? | أَلَمْ نَشْرَحْ لَكَ صَدْرَكَ |
Wa Wađa`nā `Anka Wizraka  | َ094-002. നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു. | وَوَضَعْنَا عَنكَ وِزْرَكَ |
Al-Ladhī 'Anqađa Žahraka  | َ094-003. നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ ( ഭാരം ) | الَّذِي أَنقَضَ ظَهْرَكَ |
Wa Rafa`nā Laka Dhikraka  | َ094-004. നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. | وَرَفَعْنَا لَكَ ذِكْرَكَ |
Fa'inna Ma`a Al-`Usri Yusrāan  | َ094-005. എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. | فَإِنَّ مَعَ الْعُسْرِ يُسْرا ً |
'Inna Ma`a Al-`Usri Yusrāan  | َ094-006. തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. | إِنَّ مَعَ الْعُسْرِ يُسْرا ً |
Fa'idhā Faraghta Fānşab  | َ094-007. ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. | فَإِذَا فَرَغْتَ فَانصَبْ |
Wa 'Ilá Rabbika Fārghab  | َ094-008. നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക. | وَإِلَى رَبِّكَ فَارْغَبْ |