Al-Qāri`ahu  | َ101-001. ഭയങ്കരമായ ആ സംഭവം. | الْقَارِعَةُ |
Mā Al-Qāri`ahu  | َ101-002. ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? | مَا الْقَارِعَةُ |
Wa Mā 'Adrāka Mā Al-Qāri`ahu  | َ101-003. ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | وَمَا أَدْرَاكَ مَا الْقَارِعَةُ |
Yawma Yakūnu An-Nāsu Kālfarāshi Al-Mabthūthi  | َ101-004. മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! | يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ |
Wa Takūnu Al-Jibālu Kāl`ihni Al-Manfūshi  | َ101-005. പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും | وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ |
Fa'ammā Man Thaqulat Mawāzīnuhu  | َ101-006. അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ | فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ |
Fahuwa Fī `Īshatin Rāđiyahin  | َ101-007. അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. | فَهُوَ فِي عِيشَة ٍ رَاضِيَة ٍ |
Wa 'Ammā Man Khaffat Mawāzīnuhu  | َ101-008. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ | وَأَمَّا مَنْ خَفَّتْ مَوَازِينُهُ |
Fa'ummuhu Hāwiyahun  | َ101-009. അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും. | فَأُمُّه ُُ هَاوِيَة ٌ |
Wa Mā 'Adrāka Mā Hiyah  | َ101-010. ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | وَمَا أَدْرَاكَ مَا هِيَهْ |
Nārun Ĥāmiyahun  | َ101-011. ചൂടേറിയ നരകാഗ്നിയത്രെ അത്. | نَارٌ حَامِيَة ٌ |