'Innā 'Anzalnāhu Fī Laylati Al-Qadri  | َ097-001. തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. | إِنَّا أَنزَلْنَاه ُُ فِي لَيْلَةِ الْقَدْرِ |
Wa Mā 'Adrāka Mā Laylatu Al-Qadri  | َ097-002. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? | وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ |
Laylatu Al-Qadri Khayrun Min 'Alfi Shahrin  | َ097-003. നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. | لَيْلَةُ الْقَدْرِ خَيْر ٌ مِنْ أَلْفِ شَهْر ٍ |
Tanazzalu Al-Malā'ikatu Wa Ar-Rūĥu Fīhā Bi'idhni Rabbihim Min Kulli 'Amrin  | َ097-004. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. | تَنَزَّلُ الْمَلاَئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْر ٍ |
Salāmun Hiya Ĥattá Maţla`i Al-Fajri  | َ097-005. പ്രഭാതോദയം വരെ അത് സമാധാനമത്രെ. | سَلاَمٌ هِيَ حَتَّى مَطْلَعِ الْفَجْرِ |