Wa As-Samā'i Wa Aţ-Ţāriqi  | َ086-001. ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം. | وَالسَّمَاءِ وَالطَّارِقِ |
Wa Mā 'Adrāka Mā Aţ-Ţāriqu  | َ086-002. രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? | وَمَا أَدْرَاكَ مَا الطَّارِقُ |
An-Najmu Ath-Thāqibu  | َ086-003. തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്. | النَّجْمُ الثَّاقِبُ |
'In Kullu Nafsin Lammā `Alayhā Ĥāfižun  | َ086-004. തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല. | إِنْ كُلُّ نَفْس ٍ لَمَّا عَلَيْهَا حَافِظ ٌ |
Falyanžuri Al-'Insānu Mimma Khuliqa  | َ086-005. എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് | فَلْيَنظُرِ الإِنسَانُ مِمَّ خُلِقَ |
Khuliqa Min Mā'in Dāfiqin  | َ086-006. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. | خُلِقَ مِنْ مَاء ٍ دَافِق ٍ |
Yakhruju Min Bayni Aş-Şulbi Wa At-Tarā'ibi  | َ086-007. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു. | يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ |
'Innahu `Alá Raj`ihi Laqādirun  | َ086-008. അവനെ ( മനുഷ്യനെ ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) കഴിവുള്ളവനാകുന്നു. | إِنَّه ُُ عَلَى رَجْعِه ِِ لَقَادِر ٌ |
Yawma Tublá As-Sarā'iru  | َ086-009. രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം | يَوْمَ تُبْلَى السَّرَائِرُ |
Famā Lahu Min Qūwatin Wa Lā Nāşirin  | َ086-010. അപ്പോള്‍ അവന് ( മനുഷ്യന് ) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല. | فَمَا لَه ُُ مِنْ قُوَّة ٍ وَلاَ نَاصِر ٍ |
Wa As-Samā'i Dhāti Ar-Raj`i  | َ086-011. ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും | وَالسَّمَاءِ ذَاتِ الرَّجْعِ |
Wa Al-'Arđi Dhāti Aş-Şad`i  | َ086-012. സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം. | وَالأَرْضِ ذَاتِ الصَّدْعِ |
'Innahu Laqawlun Faşlun  | َ086-013. തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു. | إِنَّه ُُ لَقَوْل ٌ فَصْل ٌ |
Wa Mā Huwa Bil-Hazli  | َ086-014. ഇതു തമാശയല്ല. | وَمَا هُوَ بِالْهَزْلِ |
'Innahum Yakīdūna Kaydāan  | َ086-015. തീര്‍ച്ചയായും അവര്‍ ( വലിയ ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. | إِنَّهُمْ يَكِيدُونَ كَيْدا ً |
Wa 'Akīdu Kaydāan  | َ086-016. ഞാനും ( വലിയ ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. | وَأَكِيدُ كَيْدا ً |
Famahhili Al-Kāfirīna 'Amhilhum Ruwaydāan  | َ086-017. ആകയാല്‍ ( നബിയേ, ) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക. | فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدا ً |