Bismi Al-Lahi Ar-Raĥmāni Ar-Raĥīmi  | َ001-001. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ . | بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ |
Al-Ĥamdu Lillahi Rabbi Al-`Ālamīna  | َ001-002. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. | الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ |
Ar-Raĥmāni Ar-Raĥīmi  | َ001-003. പരമകാരുണികനും കരുണാനിധിയും. | الرَّحْمَنِ الرَّحِيمِ |
Māliki Yawmi Ad-Dīni  | َ001-004. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. | مَالِكِ يَوْمِ الدِّينِ |
'Īyāka Na`budu Wa 'Īyāka Nasta`īnu  | َ001-005. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. | إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ |
Ahdinā Aş-Şirāţa Al-Mustaqīma  | َ001-006. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. | اهْدِنَا الصِّرَاطَ الْمُسْتَقِيمَ |
Şirāţa Al-Ladhīna 'An`amta `Alayhim Ghayri Al-Maghđūbi `Alayhim Wa Lā Ađ-Đāllīna  | َ001-007. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. | صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ |